ലണ്ടൻ: ഇ.എഫ്.എൽ (കാർബാവോ ) കപ്പ് ഫൈനലിൽ ഇന്ന് മാഞ്ചസ്റ്രർ സിറ്രിയും ടോട്ടൻ ഹാം ഹോട്ട്‌സ്പറും തമ്മിൽ ഏറ്രുമുട്ടും. കഴിഞ്ഞ മൂന്ന് സീസണിലും ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്രി തുടർട്ടയായ നാലാം കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. വെംബ്ലിയിൽ രാത്രി 9 മുതലാണ് മത്സരം.