കമലേശ്വരം വടുവത്ത് ടി സി 43/1221ഭദ്രശ്രീയിൽ ആർ. എസ്. മണി(75, റിട്ട. എസ്. ഐ) നിര്യാതനായി. ഭാര്യ രാധമ്മ. ബി(സി പി എം കമലേശ്വരം ലോക്കൽ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ചാല ഏരിയ കമ്മിറ്റി അംഗം). മക്കൾ : ശിവറാം മണി, സംഗീത ആർ. എസ്. മരുമക്കൾ : സജീന്ദ്രൻ എസ്. എസ്, വാനതി. കെ. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന്.