എറണാകുളത്ത് പ്രതിദിന കൊവിഡ് കണക്ക് കുത്തനെ ഉയരുകയാണ്.ഇതുമായി ബന്ധപ്പെട്ട് ഡോ. പത്മനാഭ ഷേണായി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്