ചിറ്റൂർ തത്തമംഗലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് കുതിരയോട്ടം . 54 കുതിരകളെ പങ്കെടുപ്പിച്ചാണ് കുതിരയോട്ടം നടത്തിയത്. അഞ്ഞൂറിലധികം പേർക്കെതിരെ പൊലീസ് കേസെടുത്തു. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ