മേടം: കാര്യവിജയം. പ്രത്യുപകാരം ചെയ്യും. പുതിയ പ്രവർത്തനങ്ങൾ.
ഇടവം: സർവർക്കും സ്വീകാര്യമായ നിലപാട്. പ്രവർത്തനങ്ങൾ ഗുണകരമാകും. സേവനത്തിന് അംഗീകാരം.
മിഥുനം: ശുഭാപ്തി വിശ്വാസമുണ്ടാകും. പ്രവർത്തനങ്ങളിൽ നേട്ടം. തടസങ്ങൾ മാറും.
കർക്കടകം: ലക്ഷ്യപ്രാപ്തി നേടും. ആത്മാർത്ഥമായി പ്രവർത്തിക്കും. ആഗ്രഹങ്ങൾ സഫലമാകും.
ചിങ്ങം: ഊഹാപോഹങ്ങൾ കേട്ട് പ്രതികരിക്കരുത്. സാമ്പത്തിക നേട്ടം. കാര്യങ്ങൾ ക്രമീകരിക്കും.
കന്നി: യാത്രകൾ വേണ്ടിവരും. സൗഹാർദ്ദ പ്രവർത്തനങ്ങൾ. ലക്ഷ്യപ്രാപ്തി നേടും.
തുലാം: അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. ആശങ്കകൾ ഒഴിവാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
വൃശ്ചികം: പുതിയ അവസരങ്ങൾ. വ്യവസ്ഥകൾ പാലിക്കും. ആത്മധൈര്യം വർദ്ധിക്കും.
ധനു: ഉന്നതരുമായി സൗഹൃദം. ഔദ്യോഗികമായി നേട്ടം. ദേവാലയ ദർശനം നടത്തും.
മകരം: അനുകൂല സമയം. ആഗ്രഹ സാഫല്യമുണ്ടാകും. തൊഴിൽ പുരോഗതി.
കുംഭം: കാര്യങ്ങൾ മനസിലാക്കും. അധികാര പരിധി വർദ്ധിക്കും. മാർഗ തടസങ്ങൾ മാറും.
മീനം: എതിർപ്പുകളെ അതിജീവിക്കും. ആത്മസംയമനം പാലിക്കും. പ്രവർത്തനത്തിൽ പുരോഗതി.