covid

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ വാരാന്ത്യത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തെ തുടർന്ന് പാപ്പനംകോട്ട് നടത്തിയ വാഹന പരിശോധനയ്‌ക്കിടെ വിവാഹത്തിന് പങ്കെടുക്കാൻ പോകുന്നവരിൽ നിന്നും ക്ഷണകത്തും, സത്യവാങ്‌മൂലവും പൊലീസ് പരിശോധിക്കുന്നു.

covid

covid