assault

അ​ങ്ക​മാ​ലി​:​ ​ബ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​സ​ര​ത്ത് ​കാ​ണ​പ്പെ​ട്ട​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​യെ​ ​ഷ​ണ്ടിം​ഗ് ​ഡ്യൂ​ട്ടി​ ​ഡ്രൈ​വ​ർ​ ​വ​ടി​കൊ​ണ്ട് ​അ​ടി​ച്ച് ​പ​രി​ക്കേ​ൽ​പ്പി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ഡ്രൈ​വ​റെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തു.
തൃ​ശൂ​ർ​ ​വി​ജി​ല​ൻ​സ് ​സ്‌​ക്വാ​ഡ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ന​ട​ത്തി​യ​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ഡ്രൈ​വ​ർ​ ​വി​വി.​ ​ആ​ന്റു​വി​നെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത​ത്.
ക​ഴി​ഞ്ഞ​ 22​ന് ​രാ​ത്രി​ 7.30​ന് ​ഡി​പ്പോ​ ​പ​രി​സ​ര​ത്ത് ​അ​ന്യ​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​യെ
ഡ്രൈ​വ​ർ​ ​ആ​ന്റു​ ​വ​ടി​ ​ഉ​പ​യോ​ഗി​ച്ച് ​അ​ടി​ക്കു​ന്ന​ത് ​വീ​ഡി​യോ​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് ​ല​ഭി​ച്ചി​രു​ന്നു.
കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​ ​ആ​ശ്ര​യി​ച്ചെ​ത്തി​യ​ ​യാ​ത്ര​ക്കാ​ര​ൻ​ ​മാ​സ്‌​ക് ​ധ​രി​ച്ചി​ല്ലെ​ങ്കി​ൽ​ ​വി​വ​രം​ ​പൊ​ലീ​സി​നേ​യോ​ ​മേ​ല​ധി​കാ​രി​യേ​യോ​ ​അ​റി​യി​ക്കാ​തെ​ ​ഷ​ണ്ടിം​ഗ് ​ഡ്യൂ​ട്ടി​യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ഡ്രൈ​വ​ർ​ ​അ​ടി​ച്ച​ത് ​അ​ച്ച​ട​ക്ക​ലം​ഘ​ന​വും​ ​സ്വ​ഭാ​വ​ദൂ​ഷ്യ​വു​മാ​ണെ​ന്നു​ള്ള​ ​വി​ജി​ല​ൻ​സ് ​വി​ഭാ​ഗ​ത്തി​ന്റെ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​സി.​എം.​ഡി​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യാ​ൻ​ ​ഉ​ത്ത​ര​വി​ട്ട​ത്.