la-liga

മാഡ്രിഡ് : നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന്റെ കിരീടപ്രതീക്ഷകൾക്ക് തിരിച്ചടിയായി റയൽ ബെറ്റിസിനെതിരായ ഗോൾ രഹിത സമനില. ഇതോടെ 33കളികളിൽ നിന്ന് 71 പോയിന്റുള്ള റയൽ പട്ടികയിൽ രണ്ടാമതായി.32 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാമതേക്ക് തിരിച്ചെത്തി. 31മത്സരങ്ങളിൽ നിന്ന് 68 പോയിന്റുള്ള ബാഴ്സലോണയാണ് രണ്ടാം സ്ഥാനത്ത്.