ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് രാജ്യതലസ്ഥാനത്തെ ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. പുതുതായി എത്തിയ രോഗികളെ ഓക്സിജനുള്ള മറ്റ് ആശുപത്രികളെ സമീപിക്കാൻ നിർദേശിച്ച് മടക്കി അയയ്ക്കുകയാണ്