അകലം പാലിച്ച് യാത്ര പറച്ചിൽ... ഹയർസെക്കൻഡറി അവസാനവർഷ പരീക്ഷ കഴിഞ്ഞ് യാത്ര പറഞ്ഞ് പിരിയുന്ന വിദ്യാർത്ഥിനികൾ. കോട്ടയം സെന്റ്. ആൻസ് സ്‌കൂളിൽ നിന്നുള്ള കാഴ്ച.