പാലക്കാട് കോട്ടമൈതാനത്തിന് സമീപം ജില്ലാ ആരോഗ്യവകുപ്പിൻ്റെ നേത്യത്വത്തിൽ സഞ്ചരിക്കുന്ന കൊവിഡ് പരിശോധന കേന്ദ്രത്തിൽ നിന്ന് ആൻ്റിജെൻ ടെസറ്റ് ചെയുന്നവർ.