കരുത്തലോടെ മടങ്ങാം... ഹയർ സെക്കണ്ടറി പരീക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയ വിദ്യാർത്ഥികൾ സാനിസൈറ്റർ അടിച്ച് വീട്ടിലേക്ക് മടങ്ങുന്നു. പാലക്കാട് മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന്.