തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിൽ കൊവിഡ് പോസിറ്റിവായ വിദ്യാർത്ഥികൾ പി.പി.ഇ കിറ്റ് ധരിച്ച് പ്ലസ് ടു പരീക്ഷ എഴുതുന്നു.