ss

തിരുവനന്തപുരം : ചാക്ക ഐ.റ്റി.ഐ ജംഗ്ഷൻ ടി. സി. 31/216(2) ൽ പരേതനായ ബഷീറി (സർജന്റ്: ഗവ. ആയു ർ വേദ കോളേജ് തിരുവനന്തപുരം) ന്റെഭാര്യ ലത്തീഫാ ഉമ്മാൾ (73,റിട്ട. ഗവ. ഹൈസ്കൂൾ കരിക്കകം ) നിര്യാതയായി. മക്കൾ: ഷാജഹാൻ (അസിസ്റ്റന്റ് കമ്മിഷണർ ,ജി.എസ്.ടി.ഡിപ്പാർട്ട്മെന്റ്), ഷീജാ ബീഗം(ശ്രീ ബുദ്ധാ സി.ബി.എസ്.ഇ.സ്കൂൾ കരുനാഗപ്പള്ളി), ഷീബാ ബീഗം (റവന്യൂ കമ്മിഷണറേറ്റ് തിരുവനന്തപുരം) .മരുമക്കൾ :നാസറുദീൻ ( അഡ്വക്കേറ്റ് കരുനാഗപ്പള്ളി) ,ഷാഹി(ഹെൽത്ത് ഇൻസ്പെക്ടർ), സുജാ നസീർ(പി. ഡബ്ളിയു. ഡി ചീഫ് എൻജിനീയർ ഓഫീസ് ,തിരുവനന്തപുരം).