oscar

ചിത്രം - നൊമാഡ്‌ലാൻഡ്

 നടൻ - ആന്റണി ഹോപ്കിൻസ് ( ദ ഫാദർ )

 നടി - ഫ്രാൻസസ് മക്ഡൊർമൻഡ് (നൊമാഡ്‌ലാൻഡ്)

 സംവിധായക - ക്ലൂയി ചാവോ (നൊമാഡ്‌ലാൻഡ്)

 സഹനടി - യോൻ യൂ ജംഗ് ( മിനാരി)

 സഹനടൻ - ഡാനിയൽ കലൂയ ( ജൂഡസ് ആൻഡ് ദ ബ്ലാക്ക് മെസയ്യ)

 അനുയോജ്യമായ തിരക്കഥ - എമറാൾഡ് ഫെന്നൽ - പ്രോമിസിംഗ് യംഗ് വുമൻ

 അവലംബിത തിരക്കഥ - ദ ഫാദർ

വസ്ത്രാലങ്കാരം - ആൻ റോത്ത് (മാ റെയ്നീസ് ബ്ലാക്ക് ബോട്ടം)​

മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ്- സെർജിയോ ലോപെസ്, മിയ നീൽ, ജമിക വിൽസൺ (ചിത്രം: മാ റെയ്നി ബ്ലാക് ബോട്ടം)

മികച്ച എഡിറ്റിങ്- മെക്കൽ ഇ.ജി. നീൽസൺ ( ചിത്രം: സൗണ്ട് ഓഫ് മെറ്റൽ)

മികച്ച വിദേശഭാഷ ചിത്രം- അനദർ റൗണ്ട്

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം-ടു ഡിസ്റ്റന്റ് സ്‌ട്രേഞ്ചേർസ്

മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം-ഇഫ് എനിത്തിംഗ് ഹാപ്പെൻസ് ഐ ലവ് യു

മികച്ച വിഷ്വൽ എഫക്ട്സ്- ടെനെറ്റ്

മികച്ച ഡോക്യുമെന്ററി ഫീച്ചർ- മൈ ഒക്ടോപ്പസ് ടീച്ചർ

മികച്ച വിദേശഭാഷ ചിത്രം- അനദർ റൗണ്ട്

മികച്ച ആനിമേറ്റഡ് ചിത്രം- സോൾ

മികച്ച പ്രൊഡക്ഷൻ ഡിസൈൻ - മാൻക്

മികച്ച ശബ്ദ ലേഖനം -സൗണ്ട് ഓഫ് മെറ്റൽ

മികച്ച എഡിറ്റിംഗ് - മാൻക്

ഒറിജിനൽ സോംഗ് - ഫൈറ്റ് ഫോർ യു (ജൂദാസ് ആൻഡ് ദ ബ്ലാക് മെസെയ്യ)​

മികച്ച എഡിറ്റിങ്- മെക്കൽ ഇ.ജി നീൽസൺ ( ചിത്രം- സൗണ്ട് ഓഫ് മെറ്റൽ)

മികച്ച ഛായാഗ്രഹണം- എറിക് മെസേർഷ്മിറ്റ്( മാൻക്)​