ശ്രീകാര്യം: ഗാന്ധിപുരം ശ്യാമളാലയത്തിൽ പരേതനായ എൻ. ഗംഗാധരന്റെ ഭാര്യ എ. രാജമ്മ (90) നിര്യാതയായി.
മക്കൾ : ജി. ശശിധരൻ, ജി. വിജയകുമാർ, ആർ. രമണി, ആർ. ചന്ദ്രലേഖ, പരേതരായ ജി. രഘുനാഥൻ, ജി. ശ്രീകുമാർ, ജി. ഉദയകുമാർ.
മരുമക്കൾ : എം. ജലജ ദേവി, കെ.ബി. സുമം, ആർ. കുമാരദാസ്, നോബിൻ ഫ്‌ളോറൻസ്, പ്രഭ, പരേതരായ വി.എൻ. സുമംഗല, ജി. സുന്ദരസിംഗ്.
പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് 4 ന് .