കൊവിഡ് വ്യാപനത്തെ തുടർന്ന് ലക്ഷദ്വീപിൽ ഓക്സിജൻ എക്പ്രസ് എന്ന പ്രത്യേക ദൗത്യവുമായി ഇന്ത്യൻ നാവികസേന. ദ്വീപിൽ ഓക്സിജനും, അവശ്യ മരുന്നും എത്തിച്ച് നൽകുകയാണ് ലക്ഷ്യം