archery

ഗ്വാ​ട്ടി​മാ​ല​ ​സി​റ്റി​:​ ​ഗ്വാ​ട്ടി​മാ​ല​ ​വേ​ദി​യാ​യ​ ​അ​മ്പെ​യ്ത്ത് ​ലോ​ക​ക​പ്പി​ൽ​ ​വ്യ​ക്തി​ഗ​ത​ ​ഇ​ന​ങ്ങ​ളി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​ ​ദ​മ്പ​തി​മാ​രാ​യ​ ​അ​താ​നു​ ​ദാ​സും​ ​ദീ​പി​ക​ ​കു​മാ​രി​യും.​ ​റീ​ക​ർ​വ് ​ഇ​ന​ത്തി​ലാ​ണ് ​പു​രു​ഷ​ ​വി​ഭാ​ഗ​ത്തി​ൽ​ ​അ​താ​നു​വും​ ​വ​നി​താ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ദീ​പി​ക​യും​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ത്.​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​ടീ​മും​ ​റീ​ക​ർ​വി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി.​ ​ദീ​പി​ക​ ​കു​മാ​രി,​ ​അ​ങ്കി​ത​ ​ഭ​ഗ​ത്,​ ​കൊ​മാ​ലി​ക​ ​ബാ​രി​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സം​ഘ​മാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​സ്വ​ർ​ണം​ ​സ​മ്മാ​നി​ച്ച​ത്.​ഫൈ​ന​ലി​ൽ​ ​ഒ​ന്നാം​ ​സീ​ഡാ​യ​ ​ഇ​ന്ത്യ​ 5​-4​ന് ​ര​ണ്ടാം​ ​സീ​ഡാ​യ​ ​മെ​ക്‌​സി​ക്കോ​യെ​യാ​ണ് ​കീ​ഴ​ട​ക്കി​യ​ത്.​ ​ഏ​ഴ് ​വ​ർ​ഷ​ത്തി​ന് ​ശേ​ഷ​മാ​ണ് ​ഇ​ന്ത്യ​ ​അ​മ്പെ​യ്ത്ത് ​ലോ​ക​ക​പ്പി​ന്റെ​ ​വ​നി​താ​ ​ടീം​ ​ഇ​ന​ത്തി​ൽ​ ​സ്വ​ർ​ണം​ ​നേ​ടു​ന്ന​ത്.​മി​ക്സ​ഡ് ​വി​ഭാ​ഗ​ത്തി​ൽ​ ​അ​താ​നു​ദാ​സ്-​അ​ങ്കി​ത​ ​ഭ​ഗ​ത് ​സ​ഖ്യം​ ​വെ​ങ്ക​ലം​ ​നേ​ടി.