subhi-suresh

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തുന്ന ഒരുപാടാളുകൾ ഉണ്ട്. നടിമാർക്കെതിരെയാണ് ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളിൽ കൂടുതലായും നടക്കുന്നത്. ഇതിനുമുമ്പും പലരും ഇതിന് ഇരയാക്കപ്പെട്ടിട്ടുണ്ട്. ചിലർ ധൈര്യത്തോടെ ഇത്തരക്കാർക്ക് ചുട്ട മറുപടി നൽകാറുണ്ട്.

ഇപ്പോഴിതാ തന്നോട് അശ്ലീലം പറഞ്ഞയാൾക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് നടി സുബി സുരേഷ്. റിച്ചു എന്നയാൾക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. സ്‌ക്രീൻഷോട്ടും നടി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

fb