vaccin

കഴിഞ്ഞ ദിവസം കൊവിഡ് വാക്സിൻ സ്വീകരിക്കാനായി എത്തിയവർ കടുത്ത ചൂടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഇന്നലെ വാക്സിൻ സ്വീകരിക്കാനായി എത്തിയ പ്രായമേറിയവരടക്കമുള്ളവർക്ക് വിശ്രമിക്കുന്നതിനായി തിരുവനന്തപുരത്തെ പ്രധാന വാക്സിനേഷൻ കേന്ദ്രമായ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ താത്കാലിക ഷെഡ്. വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ഇവിടെ നിന്നുമാണ് ടോക്കൺ നൽകി അകത്തേക്ക് കടത്തിവിടുന്നത്.

vaccin