തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ വാക്‌സിനേഷൻ ക്യാമ്പിൽ വാക്‌സിൻ സ്വീകരിക്കാൻ എത്തിയവരും, വാക്‌സിൻ എടുത്ത ശേഷം നിരീക്ഷണത്തിൽ ഇരിക്കുന്നവരും.