പരീക്ഷ'ണ ആവരണം... കൊവിഡ് പോസിറ്റീവായതിനെത്തുടർന്ന് പി.പി.ഇ കിറ്റ് ധരിച്ചെത്തി എസ്.എസ്.എൽ.സി പരീക്ഷയെഴുതിയശേഷം അമ്മയോടൊപ്പം സ്കൂട്ടറിൽ മടങ്ങുന്ന വിദ്യാർത്ഥി. കോട്ടയം എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച.