sslc-exam-kit-

സുരക്ഷയാണുത്തരം... കൊവിഡ് പോസിറ്റീവായതിനെത്തുടർന്ന് പി.പി.ഇ കിറ്റ് ധരിച്ചെത്തി എസ്.എസ്.എൽ.സി പരീക്ഷയെഴുതിയിറങ്ങിയ വിദ്യാർത്ഥിക്ക് സമീപത്ത് കൂടി ഉത്തരപേപ്പറുമായി പോകുന്ന അദ്ധ്യാപിക. കോട്ടയം എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച.