astro

അശ്വതി : പരിശ്രമങ്ങൾ സഫലം, കാർഷികഗുണം.
ഭരണി : സ്ഥാനമാനങ്ങൾ ലഭിക്കും, ശത്രുക്കൾ മിത്രങ്ങളാകും.
കാർത്തിക : ജീവത വിജയം, കച്ചവടത്തിൽ അധികലാഭം.
രോഹിണി : ശാസിക്കും, സുഹൃത്തിനെ കണ്ടു മുട്ടും.
മകയിരം : കാര്യവിജയം, ആരോഗ്യം മോശമാകും.
തിരുവാതിര : കാര്യവിജയം,തടസങ്ങൾ മാറും.
പുണർതം : എല്ലാവരെയും സ്‌നേഹിക്കും, അംഗീകാരം.
പൂയം : എതിർപ്പുകളെ അതിജീവിക്കും,ശുഭാപ്തിവിശ്വാസം.
ആയില്യം : തടസങ്ങൾ മാറും, സാമ്പത്തികനേട്ടം.
മകം : യാത്രകൾ വേണ്ടിവരും, പുത്തൻ അവസരങ്ങൾ.
പൂരം : സന്താന നേട്ടം, കലാരംഗത്ത് പരിഗണന.
ഉത്രം : കർമ്മപുരോഗതി,വിവാദങ്ങളിൽ വിജയം.
അത്തം: ബന്ധു സമാഗമം, പങ്കാളിയെക്കുറിച്ച് വേദന.
ചിത്തിര : ധനനഷ്ടം,നയനരോഗ സാദ്ധ്യത.
ചോതി : മാതാവിന് രോഗം, വിവാഹ തടസം മാറും.
വിശാഖം : രോഗശമനം, സ്വകാര്യ സ്ഥാപനത്തിൽ ജോലി.
അനിഴം : കടുത്ത പ്രതികരണംഅരുത്, ഭക്തി ജീവിതം.
തൃക്കേട്ട : ആഗ്രഹങ്ങൾ സഫലം, സാമ്പത്തിക നേട്ടം.
മൂലം : വാഹനഭാഗ്യം, ധനം തിരികെ കിട്ടും.
പൂരാടം : തൊഴിൽ രംഗത്ത് നേട്ടം, പ്രശംസ.
ഉത്രാടം : ദാനം ചെയ്യും,സദ് വാർത്തകൾ കേൾക്കും.
തിരുവോണം : ഉറച്ച തീരുമാനം,ക്ഷേത്ര ദർശനം.
അവിട്ടം : കുടുംബത്തിൽ മംഗള കർമ്മം, ഉദരരോഗം.
ചതയം : കഠിനമായി പരിശ്രമിക്കും, ലോട്ടറിയിൽ നേട്ടം.
പൂരുരുട്ടാതി : പരീക്ഷകളിൽ വിജയം, സഹായം.
ഉതൃട്ടാതി : പ്രണയ സാഫല്യം, മനസിന് സന്തോഷം.
രേവതി : അംഗീകാരം,ദൈവാധീനം.