priyanka-chopra


കൊവിഡ് അതിരൂക്ഷമായ ഇന്ത്യക്ക് വാക്സിൻ നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. വാക്‌സ് ലൈവ് എന്ന കാമ്പെയിന്റെ ഭാഗമായാണ് പ്രിയങ്കയുടെ അഭ്യർത്ഥന