more-help-from-gulf-count

കൊവിഡ് പ്രതിസന്ധി നേരിടുന്നതിനായി ഇന്ത്യക്ക് ഐക്യദാർഢ്യവുമായി കൂടുതൽ ഗൾഫ് രാജ്യങ്ങൾ. ബഹ്‌റൈനാണ് ഏറ്റവുമൊടുവിൽ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.