മിസോറമിൽ കാട്ടുതീ പടർന്നു പിടിക്കുന്നു. ശനിയാഴ്ച രാവിലെ ആരംഭിച്ച കാട്ടുതീ മിസോറമിലെ രണ്ട് ജില്ലകളിലാണ് പടർന്നു പിടിച്ചത്