മേടം : യുക്തിപൂർവമുള്ള സമീപനം. സാഹചര്യങ്ങളെ അതിജീവിക്കും, ഭാവനകൾ യാഥാർത്ഥ്യമാകും.
ഇടവം : തൊഴിൽ ക്രമീകരിക്കും. വിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കും. പുതിയ ചുമതലകൾ.
മിഥുനം : കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. തർക്കങ്ങൾ പരിഹരിക്കും. തൊഴിൽ സമ്മർദ്ദം വർദ്ധിക്കും.
കർക്കടകം : വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും. മറ്റുള്ളവർക്ക് അഭയം നൽകും. ചർച്ചകളിൽ വിജയം.
ചിങ്ങം : വിവിധങ്ങളായ പ്രവർത്തനങ്ങൾ, ശ്രദ്ധ വർദ്ധിക്കും, സർവർക്കും തൃപ്തിയായ നിലപാട്.
കന്നി : അനുമോദനങ്ങൾ ലഭിക്കും. പ്രവർത്തനശൈലിയിൽ മാറ്റം വരുത്തും. കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരും.
തുലാം : സംയുക്ത സംരംഭങ്ങൾ, ആജ്ഞങ്ങൾ അനുസരിക്കും. ദൗത്യങ്ങൾ പൂർത്തീകരിക്കും.
വൃശ്ചികം : ആവശ്യങ്ങൾ പരിഗണിക്കും. ആത്മവിശ്വാസം വർദ്ധിക്കും. സുവ്യക്തമായ പ്രവർത്തനങ്ങൾ.
ധനു : പുതിയ പ്രവർത്തനശൈലി. ആരോപണങ്ങളെ അതിജീവിക്കും. അനാവശ്യമായ ആധി ഒഴിവാക്കണം.
മകരം : ആരോഗ്യം തൃപ്തികരം. വ്യവസ്ഥകൾ പാലിക്കും. സ്വസ്ഥതയും സമാധാനവും.
കുംഭം : ബന്ധു സഹായമുണ്ടാകും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. സമന്വയ സമീപനം.
മീനം : സർവ്വകാര്യ വിജയം. പാരമ്പര്യ പ്രവൃത്തികൾ തുടങ്ങും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും.