തിരുവനന്തപുരം: പൊലീസുകാരൻ കൊവിഡ് ബാധിച്ചു മരിച്ചു. വർക്കല സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്‌പെക്ടർ സാജനാണ് മരിച്ചത്.56 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.