kovid

ഉണരും വരെ ഈ കാത്തിരിപ്പ്... തൃശൂർ ജനറൽ ആശുപത്രിയിൽ കൊവിഡ് ടെസ്റ്റിനായ് കുഞ്ഞുമായി എത്തിയ ആൾ ടെസ്റ്റിനുള്ള നീണ്ട ക്യൂകാരണം തളർന്നുറങ്ങിയ കുഞ്ഞുമായ് തൻ്റെ ഊഴം വരുന്നതുവരെ കാത്തിരിക്കുന്നു.

kovid