ഓ മൈ ഗോഡിൽ ചാരിറ്റി ചെയ്യാനെത്തിയ തിരുവനന്തപുരം ടെക്ക്നോപാർക്കിലെ ജീവനക്കാരിയ്ക്ക് കിട്ടിയ പണിയുടെ രസകരമായ കഥയാണ് പറഞ്ഞത്. ഒരു നിർധന കുടുംബത്തെ സഹായിക്കാൻ തയ്യാറാണെന്ന് ഭർത്താവ് ചാരിറ്റി സംഘത്തെ അറിയിക്കുമ്പോൾ ഭാര്യ മുൻകൈയെടുത്ത് ഇറങ്ങുകയായിരുന്നു.

oh-my-god

വനത്തിന് സമീപത്തെ വീട്ടിൽ നടക്കുന്ന കാഴ്ചയ്ക്ക് നേരെയുള്ള പ്രതികരണമാണ് ഓ മൈ ഗോഡ് അവതാരകർക്ക് തല്ലു കിട്ടുന്നത്. ചാടി ചവിട്ടിയും കമ്പു കൊണ്ട് അടിച്ചും അവതാരകൻ ഫ്രാൻസിസ് അമ്പലമുക്കിന് പരിക്ക് പറ്റി. ചാരിറ്റി ചെയ്യാൻ തയ്യാറെടുക്കുമ്പോൾ ഇങ്ങനെയും ചില അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്നും അതിനെ നേരിടാൻ തയ്യാറാവണമെന്നുമാണ് ഓ മൈ ഗോഡ് ടീം നൽകുന്ന സന്ദേശം.