മറുമരുന്ന്... തൃശൂർ ജനറൽ ആശുപത്രിയിൽ കൊവിഡ് ടെസ്റ്റ് നടക്കുന്ന വിഭാഗത്തിൽ മരുന്ന് കൊടുക്കുന്ന സ്ഥലം കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പ്ലാസ്റ്റ് കവർ കൊണ്ട് മൂടി പി.വി.സി പൈപ്പ് സ്ഥാപിച്ച നിലയിൽ. മരുന്ന് ആവശ്യമുള്ളവർ ഡോക്ടറുടെ ചീട്ട് ഉയർത്തി കാണിക്കുകയും മരുന്ന് പൈപ്പ് വഴി ഇട്ട് കൊടുക്കുകയും ചെയ്യും.