തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാ വാക്‌സിനേഷൻ ഡ്രൈവിൽ വാക്‌സിൻ സ്വീകരിക്കാൻ എത്തിയവർ തങ്ങളുടെ ഊഴം കാത്തിരിക്കുന്നു.