rbi

മുംബയ്: സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്തിനെ റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടർ ബോർഡംഗമായി കേന്ദ്രം നിയമിച്ചു. ഈമാസമാദ്യം റവന്യൂ സെക്രട്ടറിയായി നിയമിച്ച തരുൺ ബജാജിന് പകരമാണ് അജയ് സേത്തിന്റെ നിയമനം. 1987 ലെ കർണാടക കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് സേത്ത്.