തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാ വാക്‌സിനേഷൻ ഡ്രൈവിൽ വാക്‌സിൻ സ്വീകരിച്ച ശേഷം നിരീക്ഷണത്തിൽ ഇരിക്കാനായ് പോകുന്ന കരിക്കകം സ്വദേശികളായ രമേശൻ, രമ ദമ്പതികൾ.