മേടം : സത്യാവസ്ഥ അറിഞ്ഞ് പ്രവർത്തിക്കും. മിഥ്യാധാരണകൾ ഒഴിവാകും. ആത്മാർത്ഥമായി പ്രവർത്തിക്കും.
ഇടവം : യാഥാർത്ഥ്യത്തെ അംഗീകരിക്കും. ഗഹന വിഷയങ്ങൾ പരിഹരിക്കും. സമാധാന അന്തരീക്ഷം.
മിഥുനം : പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും. ബൃഹത് സംരംഭങ്ങൾ, നിരീക്ഷണങ്ങളിൽ വിജയം.
കർക്കടകം : ആഗ്രഹങ്ങൾ സഫലമാകും. അധികചെലവ് അനുഭവപ്പെടും. പ്രവൃത്തികൾ ഫലപ്രദമാകും.
ചിങ്ങം : ആദർശങ്ങൾ അനുഷ്ഠിക്കും. അനുകൂല സാഹചര്യം, സജ്ജന സംസർഗം.
കന്നി : തൊഴിൽ പുരോഗതി. അംഗീകാരം ലഭിക്കും, ആത്മവിശ്വാസം വർദ്ധിക്കും.
തുലാം : സദ്ചിന്തകൾ ഉണ്ടാകും, തൊഴിൽ പുരോഗതി, സാമ്പത്തിക നേട്ടം.
വൃശ്ചികം : അവസരങ്ങൾ ഗുണകരമാകും. പ്രവർത്തനം മെച്ചപ്പെടും. സ്ഥാനക്കയറ്റമുണ്ടാകും.
ധനു : കാര്യങ്ങൾ ഗുണപ്രദമായിത്തീരും. യാത്രകൾ സഫലമാകും. പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
മകരം : സഹജമായ കഴിവുകൾ പ്രകടിപ്പിക്കും. ലക്ഷ്യപ്രാപ്തി നേടും. പുതിയ പ്രവർത്തനശൈലി.
കുംഭം : അനുകൂലമായ തീരുമാനങ്ങൾ. നിബന്ധന പാലിക്കും. ആത്മവിശ്വാസം വർദ്ധിക്കും.
മീനം : അനുഭവജ്ഞാനം ഗുണം ചെയ്യും. വ്യവസ്ഥകൾ പാലിക്കും. അശ്രാന്ത പരിശ്രമം വേണ്ടിവരും.