പോത്തൻകോട്: അയിരൂപ്പാറ അരുവിക്കരക്കോണം വാളക്കുഴി രാജിഭവനിൽ രാജൻ നായർ (63)നിര്യാതനായി.
ഭാര്യ കലാദേവി.മകൾ രാജി ആർ. നായർ,
മരുമകൻ പ്രസാദ് ബി. എസ്.
സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8.30.