caravan

ആ​ന​ന്ദം​ ​എ​ന്ന​ ​സി​നി​മ​യി​ലൂ​ടെ​ ​അ​ര​ങ്ങേ​റി​​​യ​ ​അ​ന്നു​ ​ആ​ന്റ​ണി​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ ​'​മെ​യ്ഡ് ​ഇ​ൻ​ ​ക്യാ​ര​വാ​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ദു​ബാ​യി​ൽ​ ​പൂ​ർ​ത്തി​യാ​യി.​ ​സി​നി​മാ​ ​ക​ഫെ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​മ​ഞ്ജു​ ​ബാ​ദു​ഷ​യാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ന​വാ​ഗ​ത​നാ​യ​ ​ജോ​മി​ ​കു​ര്യാ​ക്കോ​സ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​​​ർ​വ​ഹി​​​ക്കു​ന്ന​ ​​ചി​​​ത്രം​ ​പൂ​ർ​ണ​മായി​ ​ഗ​ൾ​ഫു​ ​നാ​ടു​ക​ളി​​​ലാ​ണ് ​ചി​​​ത്രീ​ക​രി​​​ച്ച​ത്.ദു​ബാ​യ്,​ ​അ​ബു​ദാ​ബി,​ ​ഫു​ജൈ​റ,​ ​റാ​സ് ​അ​ൽ​ ​ഖൈ​മ​ ​എ​ന്നി​വി​ട​ങ്ങ​ളി​​​ലാ​യി​​​രു​ന്നു​ ​ചി​​​ത്രീ​ക​ര​ണം.​ ​അ​ന്നു​ ​ആ​ന്റ​ണി​യെ​ ​കൂ​ടാ​തെ​ ​പ്രി​ജി​ൽ,​ ​ആ​ൻ​സ​ൺ​ ​പോ​ൾ,​ ​മി​ഥു​ൻ​ ​ര​മേ​ഷ്,​ ​അ​ന്താ​രാ​ഷ്ട്ര​ ​താ​ര​ങ്ങ​ളും​ ​മോ​ഡ​ലു​ക​ളു​മാ​യ​ ​ഹാ​ഷെം​ ​ക​ടൂ​റ,​ ​അ​നി​ക​ ​ബോ​യ്‌​ലെ,​ ​ജെ​ന്നി​ഫ​ർ,​ ​ന​സ്സ​ഹ,​എ​ൽ​വി​ ​സെ​ന്റി​നോ​ ​എ​ന്നി​വ​രും​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.
ഷി​ജു​ ​എം​ ​ഭാ​സ്‌​ക​റാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ക്യാ​മ​റ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത്.​ ​എ​ഡി​റ്റ​ർ​ ​വി​ഷ്ണു​ ​വേ​ണ​ഗോ​പാ​ൽ,​മേ​ക്ക​പ്പ് ​ന​യ​ന​ ​രാ​ജ്,​ ​കോ​സ്റ്റ്യൂം​ ​സം​ഗീ​ത​ ​ആ​ർ​ ​പ​ണി​ക്ക​ർ,​ ​ആ​ർ​ട്ട് ​രാ​ഹു​ൽ​ ​ര​ഘു​നാ​ഥ്,​ ​പ്രോ​ജ​ക്ട് ​ഡി​സൈ​ന​ർ​ ​പ്ര​ജി​ൻ​ ​ജ​യ​പ്ര​കാ​ശ്,​ ​സ്റ്റി​ൽ​സ് ​ശ്യാം​ ​മേ​ത്യൂ,​ ​പി.​ആ​ർ.​ഒ ​പി.​ശി​വ​പ്ര​സാ​ദ്.​ ​എ​ൻ.​എം.​ ​ബാ​ദു​ഷ​യാ​ണ് െെ​ല​ൻ​ ​പ്രൊ​ഡ്യൂ​സ​ർ.​ ​ചി​​​ത്രം​ ​ഒാ​ണ​ത്തി​​​ന് ​റി​​​ലീ​സ് ​ചെ​യ്യാ​നാ​ണ് ​ശ്ര​മം.