കരമന: കുഞ്ചാലുംമൂട് അറഫാ മൻസിലിൽ പരേതനായ മീരാസാഹിബിന്റെ മകൻ അബ്ദുൽ ലത്തീഫ് (52, ജമാഅത്തെ ഇസ്ലാമി കരമന മുൻ ഹൽഖ നാസിം, കരമന മുസ്ലിം ജമാഅത്ത് മുൻ വൈസ് പ്രസിഡൻറ് ) നിര്യാതനായി. ഭാര്യ: നസീമാബീവി. മക്കൾ: മുഹമ്മദ് ബിലാൽ, മറിയം, ഇബ്രാഹീം.