പോത്തൻകോട്: കരൂർ മണലുവട്ടത്തു വീട്ടിൽ(സുധാഭവൻ) ദാമോദരൻനായർ(80) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സുനിൽകുമാർ, പ്രീത, രജീഷ്, അഖിൽ. മരുമക്കൾ: സുനജ, അനിൽകുമാർ, ധന്യ. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.