പേരൂർക്കട: വിന്നേഴ്സ് നഗർ കൃഷ്ണവിലാസത്തിൽ പി.കൃഷ്ണപിള്ള (90) നിര്യാതനായി. ഭാര്യ:എൽ.ഓമനയമ്മ. മക്കൾ: ഗോപകുമാർ (അദ്ധ്യാപകൻ, ടാലന്റ് ), അനിൽകുമാർ (ജനശ്രീ വട്ടിയൂർക്കാവ് ബ്ലോക്ക് ചെയർമാൻ), ഗീതാകുമാരി, അജിതകുമാരി (ഹയർ സെക്കൻഡറി അദ്ധ്യാപിക, കാട്ടാക്കട). മരുമക്കൾ: പ്രമീള, (ഗവ.ഹോസ്പിറ്റൽ, പേരുർക്കട), ശ്രീകണ്ഠൻ (റിട്ട.ചീഫ് എൻജിനീയർ, ജി.സി.ഡി.എ), വിജയകുമാർ (റിട്ട.കെ.എസ്.ഇ.ബി). സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.