സൗജന്യ വാക്സിൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എൽ ഡി എഫ് സംഘടിപ്പിച്ച വീട്ടുമുറ്റ സത്യാഗ്രഹത്തിൽ പങ്കെടുക്കുന്ന മലപ്പുറം സി പി എം സെക്രട്ടറി ഇ.എൻ മോഹൻദാസും കുടുംബവും.