മാഡ്രിഡ് : മാഡ്രിഡ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ നിന്ന് നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ നൊവാക്ക് ജോക്കോവിച്ച് പിന്മാറി. കഴിഞ്ഞയാഴ്ച സെർബിയൻ ഓപ്പണിൽ നൊവാക്ക് സെമിയിൽ അസ്‌ലൻ കരാസേവിനോട് തോറ്റിരുന്നു.