പോത്തൻകോട്: അണ്ടൂർക്കോണം വയക്കേവിളാകത്ത് വീട്ടിൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ ശാരദഅമ്മ(85) നിര്യാതയായി. മക്കൾ: ശശിധരൻനായർ, പരേതനായ വിക്രമൻനായർ, പരേതയായ ഓമനഅമ്മ, ഇന്ദിരഅമ്മ, ലീലാകുമാരി, ലതാകുമാരി, സതീശൻ. മരുമക്കൾ: വിജയകുമാരി, ബേബി ഗിരിജ, വിക്രമൻനായർ, വിക്രമൻനായർ, വിജയൻനായർ, സേതുരാമൻനായർ, ബിന്ദുകുമാരി. സഞ്ചയനം ശനിയാഴ്ച 8.30ന്.