സൗജന്യ വാക്‌സിൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച വീട്ടുമുറ്റത്ത് സത്യാഗ്രഹ പ്രതിഷേധത്തിന്റെ ഭാഗമായി എ.കെ.ജി സെന്ററിന് മുന്നിൽ പ്രതിഷേധിക്കുന്ന സി.പി.എം പോളിറ്റ് ബ്യുറോ അംഗം എസ്.രാമചന്ദ്രൻ പിളള, സി.പി.എം സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനത്തല വട്ടം ആനന്ദൻ, കെ.എൻ. ബാലഗോപാൽ എന്നിവർ. എ.കെ.ജി സെന്ററിലെ ജീവനക്കാർ സമീപം.