സൗജന്യ വാക്‌സിൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച വീട്ടുമുറ്റത്ത് സത്യാഗ്രഹ പ്രതിഷേധത്തിന്റെ ഭാഗമായി എ.പി. വർക്കി സ്‌മാരക മന്ദിരത്തിന് മുന്നിൽ പ്രതിഷേധിക്കുന്നു.