ss

രാമപുരം :അരങ്കമുകൾ ദേവീകൃഷ്ണയിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (84 ) നിര്യാതയായി. മക്കൾ : വത്സല, പ്രസന്ന, അംബികകുമാരി, ആർ. വി. നായർ, രമാദേവി .മരുമക്കൾ : ശ്രീകുമാരൻ നായർ,പരേതനായ രാമചന്ദ്രൻ നായർ , ജഗദീശൻ നായർ , സിന്ധു , സന്തോഷ്. മരണാനന്തര ചടങ്ങ് :2 മെയ് രാവിലെ 9 മണി.