കൈയിൽ പ്രതിരോധം... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂൾ കൊവിഡ് വാക്‌സിൻ കേന്ദ്രത്തിലെ പ്രതിദിന കുത്തിവപ്പ് എടുത്തശേഷം വാക്‌സിൻ സാമഗ്രികളുമായി മടങ്ങുന്ന ആരോഗ്യപ്രവർത്തകർ.