മഹാമാരിയുടെ രണ്ടാംതരംഗം ശക്തിയാർജിച്ചതോടെ കൊവിഡ് കേസുകൾപിടിവിട്ടുയർന്ന മഹാരാഷ്ട്രയിൽനിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാഴ്ചകൾ.