മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും സുചിത്രയും 33ാം വിവാഹ വാർഷിക നിറവിൽ. താരങ്ങളും ആരാധകരും സമൂഹമാദ്ധ്യമങ്ങളിലൂടെ ആശംസകൾ നേർന്നു